ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1960-തില്‍ കല്ലിയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. കല്ലുകളുടെ ഊരാണ് കല്ലിയൂര്‍ ആയതെന്ന് പറയപ്പെടുന്നു. ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിന് 700 വര്‍ഷത്തെ പഴക്കമുമുണ്ട്. ഈ ക്ഷേത്രത്തിലെ അന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം തെക്കേയിന്ത്യയില്‍ തീര്‍ത്ഥാടനാധിഷ്ഠിതമല്ലാത്ത ഏറ്റവും നീണ്ട ഉത്സവമെന്ന ഖ്യാതി നേടിയിട്ടുള്ളതാണ്.
കൂടുതൽ വായിക്കുക